INVESTIGATIONനായയുടെ കടിയേറ്റ മൂന്ന് വയസുകാരിയെ ആശുപത്രിയിലെത്തിക്കാനുള്ള നെട്ടോട്ടം; ബൈക്കില്‍ പോകവേ ഹെല്‍മറ്റ് മറന്നതിന് വലിച്ചിട്ട് പൊലീസ്; നിയന്ത്രണം വിട്ട വാഹനത്തില്‍ നിന്നും തെറിച്ചുവീണ കുഞ്ഞിന്റെ തലയില്‍ ലോറി കയറി ദാരുണാന്ത്യം; മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്സ്വന്തം ലേഖകൻ27 May 2025 3:43 PM IST